Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad Road

വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പു​തി​യ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പ​രി​ഷ്ക​രി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​ല​​​​ന്പൂ​​​​രി​​​​ൽ നി​​​​ന്ന് വ​​​​യ​​​​നാ​​​​ട്ടി​​​​ലേ​​​​ക്ക് പു​​​​തി​​​​യ പാ​​​​ത​​​​യു​​​​ടെ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി.​​​​കെ ബ​​​​ഷീ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. നാ​​​​റ്റ്പാ​​​​ക് സ​​​​ർ​​​​വേ​​​​യി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട പാ​​​​ത അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണു​​​​ള്ള​​​​ത്.

വ​​​​യ​​​​നാ​​​​ട്ടി​​​​ലേ​​​​ക്ക് 42കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം കു​​​​റ​​​​യു​​​​ന്ന പാ​​​​ത അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്തി​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Latest News

Corehub Up